LiveTV

Live

Gulf

കുവൈത്തില്‍ വിദേശികള്‍ക്കുള്ള ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് 50 ശതമാനം ഓഹരിപങ്കാളിത്തം

Summary
2018 ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുന്ന ഇൻഷുറൻസ്​ ആശുപത്രി പദ്ധതി 2020 ഓടെ പൂർത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.

കുവൈത്തിൽ വിദേശികൾക്കായുള്ള ഇൻഷുറൻസ്​ ആശുപത്രിയിൽ പൊതുജനങ്ങൾക്ക് 50 ശതമാനം ഓഹരി പങ്കാളിത്തം നൽകുമെന്ന്​ റിപ്പോർട്ട്​. 2018 ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുന്ന ഇൻഷുറൻസ്​ ആശുപത്രി പദ്ധതി 2020 ഓടെ പൂർത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.