LiveTV

Live

Gulf

അറബ് ഉച്ചകോടിക്ക് നാളെ ജോര്‍ദാനില്‍ തുടക്കം

അറബ് ഉച്ചകോടിക്ക് നാളെ ജോര്‍ദാനില്‍ തുടക്കം
Summary
അറബ് ഉച്ചകോടിക്ക് നാളെ ജോര്‍ദാനില്‍ തുടക്കമാകും. ജിസിസി അംഗരാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും. അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍..

അറബ് ഉച്ചകോടിക്ക് നാളെ ജോര്‍ദാനില്‍ തുടക്കമാകും. ജിസിസി അംഗരാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും. അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. അറബ് മേഖലയുടെ സുരക്ഷ, എണ്ണ വില സ്ഥിരത, ഗള്‍ഫ് യൂനിയന്‍, അംഗരാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കല്‍, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ചയാകും.