LiveTV

Live

Gulf

മാപ്പിളപ്പാട്ടിനെ പ്രോത്സാഹിപ്പിക്കാന്‍ ബങ്കീശം 2017

Summary
മത്സരത്തിന്റെ ആദ്യ ഒഡീഷനിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.

തനതായ മാപ്പിളപ്പാട്ടിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാ കവി മോയീൻകുട്ടി വൈദ്യർ കേരളാ മാപ്പിളകലാ അക്കാദമിയും ജിദ്ദാ പൗരാവലിയും സംയുക്തമായി "ബങ്കീശം 2017 " എന്ന പേരിൽ കുട്ടികൾക്കായി മാപ്പിളപ്പാട്ട് ആലാപന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ ആദ്യ ഒഡീഷനിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.