LiveTV

Live

Gulf

മൂസക്കുട്ടിക്ക് കൈത്താങ്ങാകാന്‍ സന്നദ്ധ സംഘടനകള്‍

Summary
സ്പോണ്‍സറുമായി സംസാരിച്ച് നല്‍കാനുള്ള തുകയില്‍ ഇളവ് വാങ്ങി മൂസക്കുട്ടിയെ വൈകാതെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സന്നദ്ധ സംഘടനകള്‍.

റാസല്‍ഖൈമയില്‍ ബിസിനസ് തകര്‍ന്ന് കടക്കെണിയിലകപ്പെട്ട മൂസക്കുട്ടിയെ രക്ഷിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും രംഗത്ത്. സ്പോണ്‍സറുമായി സംസാരിച്ച് നല്‍കാനുള്ള തുകയില്‍ ഇളവ് വാങ്ങി മൂസക്കുട്ടിയെ വൈകാതെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സന്നദ്ധ സംഘടനകള്‍.