LiveTV

Live

Gulf

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പുതിയ പദ്ധതികളുമായി സിജി

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പുതിയ പദ്ധതികളുമായി സിജി
Summary
സിജിയുടെ ഇരുപതാം വാര്‍ഷികപരിപാടികളുടെ ഭാഗമായി 19 ഇന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായും ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടില്‍ കഴിയുന്ന പ്രവാസികളുടെ മക്കള്‍ക്കുമായി പ്രത്യേക വിദ്യാഭ്യാസ കരിയര്‍ഗൈഡന്‍സ് പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നതായി സിജി ഭരവാഹികള്‍ പറഞ്ഞു. സിജിയുടെ ഇരുപതാം വാര്‍ഷികപരിപാടികളുടെ ഭാഗമായി 19 ഇന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായും ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.