LiveTV

Live

Gulf

ജുബൈല്‍ ബീച്ചില്‍ കുട്ടികള്‍ക്ക് കലാമത്സരം

Summary
ജുബൈല്‍ ബീച്ചില്‍ നടക്കുന്ന മത്സരത്തില്‍ കെജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

സൗദിയിലെ ജുബൈല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകളുടെ കൂട്ടായ്മ കുട്ടികള്‍ക്കായി കലാ മത്സരമൊരുക്കുന്നു. യുവജനോത്സവ മാതൃകയില്‍ ഏപ്രില്‍ മാസത്തിലാണ് പരിപാടി. ജുബൈല്‍ ബീച്ചില്‍ നടക്കുന്ന മത്സരത്തില്‍ കെജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.