LiveTV

Live

Gulf

അബൂദബിയില്‍ കഴിഞ്ഞ വര്‍ഷം പിടിയിലായത് 866 കുട്ടി ഡ്രൈവര്‍മാര്‍

Summary
രക്ഷിതാക്കൾ മതിയായ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും അബൂദബി പൊലീസ്​ നൽകുന്നു.

ലൈസൻസില്ലാതെ വാഹനമോടിച്ച കേസിൽ കഴിഞ്ഞ വർഷം പിടിയിലായത്​ 866 കുട്ടി ഡ്രൈവർമാർ. അബൂദബി പൊലീസ്​ ആണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. രക്ഷിതാക്കൾ മതിയായ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും അബൂദബി പൊലീസ്​ നൽകുന്നു.