LiveTV

Live

Gulf

സ്‍പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് സൗദി

സ്‍പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് സൗദി
Summary
വിദേശികളുടെ അന്വേഷണത്തിന് മറുപടിയായി ട്വിറ്റര്‍ അക്കൗണ്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വിദേശികളുടെ അന്വേഷണത്തിന് മറുപടിയായി ട്വിറ്റര്‍ അക്കൗണ്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് പ്രവാസികളുടെ അന്വേഷണമുണ്ടായത്.