LiveTV

Live

Gulf

റിയാദ് - തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് പറക്കാന്‍ ഒരുങ്ങുന്നു

റിയാദ് - തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് പറക്കാന്‍ ഒരുങ്ങുന്നു
Summary
അടുത്തമാസത്തോടെ റിയാദ് - കോഴിക്കോട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനം.

റിയാദ് - തിരുവനന്തപുരം സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസ് ആരംഭിക്കുന്നു. കോഴിക്കോട് സര്‍വീസുകള്‍ക്ക് തിരുവനന്തപുരത്തേക്ക് കണക്ഷന്‍ നല്‍കിയാണ് പുതിയ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചത്. അടുത്തമാസത്തോടെ റിയാദ് - കോഴിക്കോട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനം.