LiveTV

Live

Gulf

സലാലയിൽ അൽ മഹ ഹൈപ്പർ മാർക്കറ്റ് ഒമാന്റെ ദേശീയ ദിനം കൊണ്ടാടി

Summary
ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളിൽ സ്വദേശികൾ ഉൾപ്പടെ നിരവധിയാളുകൾ പങ്കെടുത്തു.

സലാലയിൽ അൽ മഹ ഹൈപ്പർ മാർക്കറ്റ് ഒമാന്റെ ദേശീയ ദിനം കൊണ്ടാടി. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളിൽ സ്വദേശികൾ ഉൾപ്പടെ നിരവധിയാളുകൾ പങ്കെടുത്തു.