LiveTV

Live

Gulf

കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം മേയ് 17ന്

കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം മേയ് 17ന്
Summary
ഇക്കുറി റമദാനിൽ മിതമായ ചൂട് മാത്രമായിരിക്കും അനുഭവപ്പെടുകയെന്നും ജൂലൈ മുതൽക്കാണ് അത്യുഷ്ണം ആരംഭിക്കുകയെന്നും

കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം മേയ് 17ന് വ്യാഴാഴ്ചയായിരിക്കുമെന്ന് പ്രമുഖ ഗോള ശാസ്​ത്രജ്ഞനും കാലാവസ്ഥ നിരീക്ഷകനുമായ ഡോ. സാലിഹ് അൽ ഉജൈരി പറഞ്ഞു. ഇക്കുറി റമദാനിൽ മിതമായ ചൂട് മാത്രമായിരിക്കും അനുഭവപ്പെടുകയെന്നും ജൂലൈ മുതൽക്കാണ് അത്യുഷ്ണം ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു