LiveTV

Live

Gulf

30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം

30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം
Summary
ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

കുവൈറ്റില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നു. ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. 140 ഓളം ജീവനക്കാരുടെ പേരുവിവരങ്ങളാണ് തയ്യാറാക്കി വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം