LiveTV

Live

Gulf

ദി കറി റെസ്റ്റോറന്റ് സലാലയില്‍ തുറന്നു

Summary
ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ വിഭവങ്ങളാണ് റെസ്റ്റോറന്റില്‍ ഉള്ളത്.

ദി കറി റെസ്റ്റോറന്റ് സലാലയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ വിഭവങ്ങളാണ് റെസ്റ്റോറന്റില്‍ ഉള്ളത്.