LiveTV

Live

Gulf

ആറു ദിവസത്തേക്ക് പ്രത്യേക നിരക്കിളവുമായി ജെറ്റ് എയര്‍വെയ്‌സ്

ആറു ദിവസത്തേക്ക് പ്രത്യേക നിരക്കിളവുമായി ജെറ്റ് എയര്‍വെയ്‌സ്
Summary
ഇന്ത്യയിലേക്കും ആസിയാന്‍ സാര്‍ക്ക് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഇളവ് ബാധകമാവും...

പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് ആറു ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലേക്കും ആസിയാന്‍ സാര്‍ക്ക് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഇളവ് ബാധകമാവും. ആഗസ്റ്റ് 2 മുതല്‍ നിലവില്‍ വന്ന നിരക്കിളവ് അനുസരിച്ച് ആഗസ്റ്റ് 8 വരെ ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ അറിയിച്ചു .