LiveTV

Live

Gulf

മദ്യം കടത്ത്: കുവൈത്ത് തുറമുഖത്ത് കസ്റ്റംസ് പരിശോധന ശക്തം

മദ്യം കടത്ത്: കുവൈത്ത് തുറമുഖത്ത് കസ്റ്റംസ് പരിശോധന ശക്തം
Summary
കണ്ടെയ്നറുകള്‍ വഴി മദ്യം കടത്തിയത് പിടികൂടിയ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

കുവൈത്തിലെ ശുവൈഖ് പോര്‍ട്ടില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കി. കണ്ടെയ്നറുകള്‍ വഴി മദ്യം കടത്തിയത് പിടികൂടിയ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. കസ്റ്റംസ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അല്‍ ഖുദൈബി പറഞ്ഞു.