29ആമത് അറബ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

22 അറബ് രാഷട്രങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുക. അറബ് രാഷ്ട്രങ്ങളുടെ ഐക്യം ശക്തിപ്പെടുത്തല്‍ ഉച്ചകോടിയുടെ ലക്ഷ്യമാണ്.
29ആമത് അറബ് ഉച്ചകോടിക്ക് സൌദിയിലെ ദമ്മാമില്‍ ഇന്ന് തുടക്കമാവുകയാണ്. 22 അറബ് രാഷട്രങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുക. അറബ് രാഷ്ട്രങ്ങളുടെ ഐക്യം ശക്തിപ്പെടുത്തല്‍ ഉച്ചകോടിയുടെ ലക്ഷ്യമാണ്. സിറിയ,ഫലസ്തീന്, ഇറാന്, യമന്‍ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.