ഓർമകളുടെ സൂക്ഷിപ്പുകാരനായി ഫൈസൽ
എന്നാൽ പഴയകാല പ്രവാസികൾക്ക് എപ്പോഴും ഗൃഹാതുരതയുണർത്തുന്ന ഈടുവെപ്പുകളാണിവയൊക്കെ.
നാട്ടിലുള്ളവരുമായി മുഖാമുഖം സംസാരിക്കാനുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളുണ്ട് ഇക്കാലത്ത്. അതിനാൽ പുതുതലമുറ പ്രവാസികൾക്ക് കാളിങ് കാർഡും തപാൽ സ്റ്റാമ്പുകളുമൊക്കെ ഇന്ന് വെറും കൗതുകങ്ങൾ മാത്രമാണ്. എന്നാൽ പഴയകാല പ്രവാസികൾക്ക് എപ്പോഴും ഗൃഹാതുരതയുണർത്തുന്ന ഈടുവെപ്പുകളാണിവയൊക്കെ.