LiveTV

Live

Gulf

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാഭ്യാസ പ്രദര്‍ശനം സമാപിച്ചു

Summary
കാഴ്ചയുടെ വിസ്മയമൊരുക്കി എംബസി സ്കൂള്‍ ബോയ്സ് സെക്ഷനില്‍ നടന്ന 'എഡെക്സ് 2016' പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദര്‍ശനം സമാപിച്ചു. കാഴ്ചയുടെ വിസ്മയമൊരുക്കി എംബസി സ്കൂള്‍ ബോയ്സ് സെക്ഷനില്‍ നടന്ന 'എഡെക്സ് 2016' പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.