LiveTV

Live

Gulf

ഒമാന്‍ അന്താരാഷ്ട്ര വാഹന പ്രദര്‍ശനത്തിന് തുടക്കമായി

ഒമാന്‍ അന്താരാഷ്ട്ര വാഹന പ്രദര്‍ശനത്തിന് തുടക്കമായി
Summary
ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററിന്റെ നാല്, അഞ്ച് ഹാളുകളിലായി നടക്കുന്ന പ്രദര്‍ശനം ബുധനാഴ്ചയാണ് ആരംഭിച്ചത്.

ഒമാന്‍ അന്താരാഷ്ട്ര വാഹന പ്രദര്‍ശനത്തിന് മസ്കത്ത് സീബില്‍ തുടക്കമായി. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററിന്റെ നാല്, അഞ്ച് ഹാളുകളിലായി നടക്കുന്ന പ്രദര്‍ശനം ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബര്‍ പത്ത് വരെ നീണ്ടുനില്‍ക്കും.