LiveTV

Live

Gulf

കെന്നി ഗാരറ്റിന്റെ നേതൃത്വത്തില്‍ സൌദിയില്‍ സംഗീതമേള നടത്തി

കെന്നി ഗാരറ്റിന്റെ നേതൃത്വത്തില്‍ സൌദിയില്‍ സംഗീതമേള നടത്തി
Summary
ഗിറ്റാറിസ്റ്റ് അല്‍ദി മിയോളയായിരുന്നു കൂട്ട്

സാക്സോഫോണിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ കെന്നി ഗാരറ്റിന്റെ നേതൃത്വത്തില്‍ സൌദിയില്‍ സംഗീതമേള നടത്തി. ഗിറ്റാറിസ്റ്റ് അല്‍ദി മിയോളയായിരുന്നു കൂട്ട്. നിരവധി പേരാണ് രാജ്യത്തെ രണ്ടാം ജാസ് ഫെസ്റ്റിന് എത്തിയത്.

ഗ്രാമി അവാര്‍ഡ് ജേതാവ് കെന്നി ഗാരറ്റിന്റെ സാക്സോഫോണ്‍ കാണികളെ കയ്യിലെടുത്തു. ഗിറ്റാറിസ്റ്റ് അല്‍ദി മിയോളയും പരിപാടിയെ സമ്പന്നമാക്കി. ഒരു മാസത്തിനിടെയുള്ള രണ്ടാം ജാസ് ഫെസ്റ്റിവലാണിത്.