LiveTV

Live

Gulf

സൗദിയില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ 12ന്

സൗദിയില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ 12ന്
Summary
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാദിനം സെപ്തംബര്‍ 11നായിരിക്കും
സൗദിയില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ 12ന്

സൌദി അറേബ്യയില്‍ മാസപ്പിറവി കാണാത്തതിനാല്‍ സെപ്തംബര്‍ 3 ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാദിനം സെപ്തംബര്‍ 11നായിരിക്കും. ബലിപെരുന്നാള്‍ സെപ്തംബര്‍ 12നായിരിക്കും.