LiveTV

Live

Gulf

കുവൈത്തിലെ അനധികൃത ഹൗസ് മെയിഡ് ഓഫീസില്‍ റെയ്ഡ്; 30 പേര്‍ അറസ്റ്റില്‍

കുവൈത്തിലെ അനധികൃത ഹൗസ് മെയിഡ് ഓഫീസില്‍ റെയ്ഡ്; 30 പേര്‍ അറസ്റ്റില്‍
Summary
സ്വദേശി വീടുകളില്‍ നിന്നും ഒളിച്ചോടിയെത്തുന്ന വേലക്കാരികളെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചാണ് ഇവര്‍ വ്യാപാരം നടത്തിയിരുന്നത്...

കുവൈത്തില്‍ എതോപ്യക്കാര്‍ നടത്തി വന്നിരുന്ന അനധികൃത ഹൗസ് മെയിഡ് ഓഫീസ് പോലീസ് റെയിഡ് ചെയ്തു 13 സ്ത്രീകള്‍ ഉള്‍പ്പെടെ 30 പേരെ കസ്റ്റഡിയിലെടുത്തു. സ്വദേശി വീടുകളില്‍ നിന്നും ഒളിച്ചോടിയെത്തുന്ന വേലക്കാരികളെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചാണ് ഇവര്‍ വ്യാപാരം നടത്തിയിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.