LiveTV

Live

Gulf

അറബ് രാഷ്ട്രങ്ങള്‍ക്ക് സേവന മേഖലയില്‍ വിപണി സ്വതന്ത്രമാക്കി  സൗദി

അറബ് രാഷ്ട്രങ്ങള്‍ക്ക് സേവന മേഖലയില്‍ വിപണി സ്വതന്ത്രമാക്കി സൗദി

അറബ് ലീഗിന്‍െറ സാമ്പത്തിക, സാമൂഹിക സഭയുടെ അംഗീകാരം ലഭിച്ച അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണമാണ് ഇതോടെ സൗദിയില്‍ പ്രാബല്യത്തില്‍ വരുന്നത്

ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍

ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍

ആഭ്യന്തരസംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുക. യു.എന്നിന്റെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു<b> </b>പ്രഖ്യാപനം

യമനില്‍ സുരക്ഷാ പാത ഒരുക്കി സൗദി സഖ്യസേന

യമനില്‍ സുരക്ഷാ പാത ഒരുക്കി സൗദി സഖ്യസേന

സുരക്ഷ പാത സജ്ജമായതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രയാസവും നേരിടില്ല

 മക്ക-മദീന-ജിദ്ദ അൽ ഹറമൈൻ റെയിൽവേ പദ്ധതി സൽമാൻ രാജാവ് നാടിനു സമർപ്പിച്ചു

മക്ക-മദീന-ജിദ്ദ അൽ ഹറമൈൻ റെയിൽവേ പദ്ധതി സൽമാൻ രാജാവ് നാടിനു സമർപ്പിച്ചു

മക്ക-മദീന യാത്രക്കു വേണ്ട സമയം കേവലം രണ്ടര മണിക്കൂർ. ജിദ്ദ-മക്ക സെക്ടറില്‍ 21 മിനുട്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലോടും അൽഹറമൈൻ അതിവേഗ ട്രെയിൻ

മയക്കുമരുന്നിനെതിരായ ആഗോള കരാറില്‍ പങ്കു ചേര്‍ന്ന് കുവെെത്ത്

മയക്കുമരുന്നിനെതിരായ ആഗോള കരാറില്‍ പങ്കു ചേര്‍ന്ന് കുവെെത്ത്

അമേരിക്ക കൊണ്ടുവന്ന കരാറിലാണ് കുവൈത്ത് അടക്കം ഐക്യരാഷ്ട്രസഭയിലെ 129 രാജ്യങ്ങൾ ഒപ്പുവെച്ചത്

വീണ്ടും ഇരുട്ടടി; മൃതദേഹങ്ങൾക്ക് ഈടാക്കിയിരുന്ന  നിരക്ക് ഇരട്ടിയാക്കി എയർ ഇന്ത്യ

വീണ്ടും ഇരുട്ടടി; മൃതദേഹങ്ങൾക്ക് ഈടാക്കിയിരുന്ന നിരക്ക് ഇരട്ടിയാക്കി എയർ ഇന്ത്യ

യു.എ.ഇയിൽ മൃതദേഹം തൂക്കി നോക്കി വില ഇൗടാക്കുന്ന നടപടി എയർ ഇന്ത്യ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്

സൗദി സ്വദേശിവത്കരണം; അവധി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പരിശോധന

സൗദി സ്വദേശിവത്കരണം; അവധി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പരിശോധന

ടെക്സ്റ്റൈല്‍, വാഹന വില്‍പന, വീട്ടുപകരണ മേഖലകളിലാണ് നിലവില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു

നിര്‍ണായകമായ കുവെെത്ത് പാര്‍ലമെന്റ് ഒക്ടോബര്‍ 30ന് ചേരും

നിര്‍ണായകമായ കുവെെത്ത് പാര്‍ലമെന്റ് ഒക്ടോബര്‍ 30ന് ചേരും

പ്രവാസികളെയും സ്വദേശികളെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ ഇത്തവണത്തെ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ

 ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് ഒക്ടോബർ 14ന് തുടക്കമാവും

ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് ഒക്ടോബർ 14ന് തുടക്കമാവും

ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് മേളയിലേക്ക് ചിത്രങ്ങളെത്തുന്നുണ്ട്

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല; ബഹ്റെെന്‍ പാര്‍ലമെന്റ്

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല; ബഹ്റെെന്‍ പാര്‍ലമെന്റ്

സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. രാജ്യത്തിന്റെ ഐക്യവും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും തകര്‍ക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നത്.

വര്‍ണ്ണാഭമായി സൗദി ദേശിയ ദിനാഘോഷം

വര്‍ണ്ണാഭമായി സൗദി ദേശിയ ദിനാഘോഷം

മുന്നൂറ് വേദികളിലായി പതിമുവ്വായിരം പരിപാടികള്‍. വിഷന്‍ 2030ലേക്ക് രാജ്യം മുന്നേറുന്ന സന്തോഷം പറയുന്നതായിരുന്നു ആഘോഷങ്ങളെല്ലാം

ഖത്തറില്‍ പഞ്ചവത്സര വികസന പദ്ധതിക്ക് രൂപം നല്‍കി

ഖത്തറില്‍ പഞ്ചവത്സര വികസന പദ്ധതിക്ക് രൂപം നല്‍കി

സുസ്ഥിര വികസനത്തിനൊപ്പം ഭക്ഷ്യസുരക്ഷയുയ പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം

ഇറാനെതിരെ യോജിച്ച് നീങ്ങാന്‍ അറബ് രാജ്യങ്ങളുടെ തീരുമാനം

ഇറാനെതിരെ യോജിച്ച് നീങ്ങാന്‍ അറബ് രാജ്യങ്ങളുടെ തീരുമാനം

‘ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി കൂടി ലോകം ചർച്ച ചെയ്യണം.&nbsp; ഇറാൻ നിർമിത മിസൈലുകളാണ് യെമനിലെ ഹൂത്തികൾ സൗദിക്ക് നേരെ തൊടുത്തു വിടുന്നത്’

എണ്ണ വില കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍

എണ്ണ വില കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍

അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് അംഗരാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ് വില വര്‍ധനവിന് കാരണം

പാര്‍ക്കിങ് ഇനി ചില്ലറ കളിയല്ലെന്ന് കുവെെത്ത്

പാര്‍ക്കിങ് ഇനി ചില്ലറ കളിയല്ലെന്ന് കുവെെത്ത്

കെട്ടിടത്തിൽ പാർക്കിങ് ലഭിക്കാത്തത് മൂലം പിഴ ലഭിക്കുന്നതായി നിരവധി പ്രവാസികളും സ്വദേശികളും പരാതിപ്പെട്ടിരുന്നു

ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തറിന് വന്‍ വളര്‍ച്ച

ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഖത്തറിന് വന്‍ വളര്‍ച്ച

രാജ്യത്തെ 95 ശതമാനം ഖത്തരികളും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല പൊതുജനങ്ങളില്‍ നടത്തിയ പഠനത്തില്‍ പറയുന്നു

യു.എ.ഇയില്‍ നിന്ന് പണം വാരി പ്രവാസികള്‍; ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാര്‍

യു.എ.ഇയില്‍ നിന്ന് പണം വാരി പ്രവാസികള്‍; ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാര്‍

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 17.58 ശതകോടി ദിര്‍ഹമാണ്

‘അപകടമില്ലാ വേനല്‍ക്കാലം’  വിജയകരമെന്ന് ഖത്തര്‍

‘അപകടമില്ലാ വേനല്‍ക്കാലം’ വിജയകരമെന്ന് ഖത്തര്‍

‘അപകടമില്ലാ വേനല്‍ക്കാലം’ എന്ന പേരില്‍ ഗതാഗത വകുപ്പ് നടത്തിയ ക്യാംപയിനിലൂടെ അമ്പത് ശതമാനത്തോളം ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞതായി പൊതുഗതാഗത വകുപ്പ് അറിയിച്ചു.

ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ബിസിനസ് ടു ബിസിനസ് മീറ്റ്

ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ബിസിനസ് ടു ബിസിനസ് മീറ്റ്

ഇന്ത്യയിലെയും ഒമാനിലെയും ആരോഗ്യ, മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ബിസിനസ് ടു ബിസിനസ് പെങ്കടുക്കും

ഇന്ത്യ-ഖത്തര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച

ഇന്ത്യ-ഖത്തര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം വിതരണം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് ഖത്തര്‍

സൗദി ദേശീയ ദിനം; ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

സൗദി ദേശീയ ദിനം; ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

നന്മേഛുക്കള്‍ക്കും രാഷ്ട്രത്തെ സ്നേഹിക്കുന്നവര്‍ക്കും സൗദി എന്നും ശക്തമായ കോട്ടയായി നിലകൊള്ളുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ദേശീയ ദിന സന്ദേശത്തില്‍ പറഞ്ഞു