Top

സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചിട്ടില്ലെന്ന് വി മുരളീധരൻ

കിറ്റിനു വേണ്ടി രാജ്യ താത്പര്യങ്ങൾ ബലി കൊടുക്കുന്നവരല്ല കേരള ജനതയെന്നും വി മുരളീധരൻ

MediaOne Logo

  • Published:

    1 March 2021 7:09 AM GMT

  • Updated:

    2021-03-01 07:09:11.0

സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചിട്ടില്ലെന്ന് വി മുരളീധരൻ
X

സ്വർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്ത് കേസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കിറ്റിനു വേണ്ടി രാജ്യ താത്പര്യങ്ങൾ ബലി കൊടുക്കുന്നവരല്ല കേരള ജനതയെന്നും വി മുരളീധരൻ പറഞ്ഞു.

TAGS :
Next Story