LiveTV

Live

General

സൗദിയില്‍ നാളെ പെരുന്നാള്‍

സൗദിയില്‍ നാളെ പെരുന്നാള്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ നാളെ. ആഘോഷത്തിനൊരുങ്ങി പ്രവാസികള്‍. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് സൌദി സുപ്രീം കോടതി പ്രഖ്യാപിച്ചത്.