LiveTV

Live

General

മാരാമണ്‍‌ കണ്‍വെന്‍ഷനില്‍ രാത്രി യോഗങ്ങള്‍ ഒഴിവാക്കി

മാരാമണ്‍‌ കണ്‍വെന്‍ഷനില്‍ രാത്രി യോഗങ്ങള്‍ ഒഴിവാക്കി

യോഗങ്ങൾ വൈകിട്ട് 5 മുതൽ 6.30 വരെ പുനഃക്രമീകരിച്ചു. 

ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു

ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. 

മാന്ദാമംഗലം പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 15 പേര്‍ക്ക് പരിക്ക്

മാന്ദാമംഗലം പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 15 പേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. പള്ളിക്ക് മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്സ് വിഭാഗക്കാരെയും സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്

 കാരാട്ട് റസാക്ക് സുപ്രിം കോടതിയിലേക്ക്; സി.പി.എം നേതാക്കളുമായി കൂടിയാലോചന നടത്തും

കാരാട്ട് റസാക്ക് സുപ്രിം കോടതിയിലേക്ക്; സി.പി.എം നേതാക്കളുമായി കൂടിയാലോചന നടത്തും

വിവാദ വീഡിയോയിലുള്ളത് സി.പി.എം പ്രാദേശിക നേതാവായതിനാല്‍ വ്യാജമാണന്ന നിലപാട് കോടതിയില്‍ എത്രത്തോളം അനുകൂലമാകുമെന്ന ചിന്തയിലാണ് ഇടത് ക്യാമ്പ്.

വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്

വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്

നാളെ കൊല്‍ക്കൊത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടക്കും. 

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന് ജീവപര്യന്തം

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന് ജീവപര്യന്തം

വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറഞ്ഞത്.

മുനമ്പത്ത് ബാഗുകൾ കണ്ടെത്തിയ സംഭവം; തെളിവ് ലഭിക്കാതെ അന്വേഷണസംഘം

മുനമ്പത്ത് ബാഗുകൾ കണ്ടെത്തിയ സംഭവം; തെളിവ് ലഭിക്കാതെ അന്വേഷണസംഘം

അനധികൃത കുടിയേറ്റം നടന്നതായുള്ള സാഹചര്യ തെളിവുകള്‍ മാത്രമാണ് ഇപ്പോഴും പൊലീസിന് മുന്നിലുള്ളത്. 

സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് തുടക്കമായി

സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് തുടക്കമായി

100 സ്ത്രീകള്‍ ഉള്‍പ്പെടെ 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 ആലപ്പാട് സമരം; ജയരാജന്റെ പ്രസ്താവന പ്രതിഷേധാര്‍ഹം,മാപ്പ് പറയണമെന്ന് ചെന്നിത്തല

ആലപ്പാട് സമരം; ജയരാജന്റെ പ്രസ്താവന പ്രതിഷേധാര്‍ഹം,മാപ്പ് പറയണമെന്ന് ചെന്നിത്തല

സമരം ചെയ്യുന്നത് നാട്ടുകാരാണ് . സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മലപ്പുറത്ത് നിന്നുള്ളവര്‍ എത്തിയത്. 

 കോമണല്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിലേക്കുള്ള നിയമനം ജസ്റ്റിസ് സിക്രി ഏറ്റെടുക്കില്ല

കോമണല്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിലേക്കുള്ള നിയമനം ജസ്റ്റിസ് സിക്രി ഏറ്റെടുക്കില്ല

ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമമന്ത്രാലയത്തിന് ജസ്റ്റിസ് കത്ത് നല്‍കി. 

മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ഗതാഗത നിയന്ത്രണം

മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ഗതാഗത നിയന്ത്രണം

13 ന് വൈകിട്ട് മുതൽ പത്തനംതിട്ട, കോട്ടയം റൂട്ടുകളിൽ അയപ്പൻമാരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലേക്ക് കടത്തി വിടില്ല. 

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണം; പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് കേസിലെ രണ്ടാംപ്രതി

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണം; പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് കേസിലെ രണ്ടാംപ്രതി

സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയും സയന്റെ ഭാര്യയും മകളുമെല്ലാം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

 കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി

കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ പൊതുവികാരം.

 പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും  ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്

പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്

ഘോഷയാത്രയില്‍ പങ്കാളികളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 

അലോക് വര്‍മ്മ നീക്കിയതിനെതിരെ കോണ്‍ഗ്രസ്; എം.നാഗേശ്വര റാവു പുതിയ സി.ബി.ഐ ഡയറക്ടര്‍

അലോക് വര്‍മ്മ നീക്കിയതിനെതിരെ കോണ്‍ഗ്രസ്; എം.നാഗേശ്വര റാവു പുതിയ സി.ബി.ഐ ഡയറക്ടര്‍

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി. അതേ സമയം ഫയര്‍ ആന്റ് ഹോംഗാര്‍ഡ് വകുപ്പ് ഡയറകടര്‍ ജനറലായി അലോക് വർമ്മയെയും നിയമിച്ചു. 

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമെന്ന് സി.പി.എം വിലയിരുത്തൽ

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമെന്ന് സി.പി.എം വിലയിരുത്തൽ

2004ലേതിന് സമാനമായ രാഷ്ട്രീയസ്ഥിതിയാണ് കേരളത്തിലെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബാബരി കേസ് ജനുവരി 29ന് പരിഗണിക്കും; ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി

ബാബരി കേസ് ജനുവരി 29ന് പരിഗണിക്കും; ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി

നേരത്തെ ബാബരി മസ്ജിദ് അനുബന്ധ കേസില്‍ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു ലളിത് ഹാജരായിട്ടുണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.

 ബി.ജെ.പി രാഷ്ട്രീയ താത്പര്യത്തിനായി ജി.എസ്.ടി കൌണ്‍സിലിനെ ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക്

ബി.ജെ.പി രാഷ്ട്രീയ താത്പര്യത്തിനായി ജി.എസ്.ടി കൌണ്‍സിലിനെ ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക്

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല

പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല

പ്രളയത്തെ അതിജീവിച്ച ടൂറിസം മേഖലക്ക് തിരിച്ചടിയായത് ഹർത്താലും പണിമുടക്കും. 

ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍

ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍

സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആറാം ക്ലാസുകാരിക്ക് വിദ്യാലയങ്ങള്‍ പ്രവേശനം നിഷേധിക്കുന്നു.