2019 ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; റോബര്‍ട്ട് ലെവന്റോവ്സ്കി മികച്ച താരം
മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്ടനത്തിന്റെ സണ്ഹ്യൂങ്മിന് നേടി

2019ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോളര് പുരസ്കാരം റോബര്‍ട്ട് ലെവന്റോവ്സ്കിക്ക്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക ഹോണ്ടിന്റെ കോച്ചായ സറീന വീഗ്മാനാണ്. മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്ടനത്തിന്റെ സണ്ഹ്യൂങ്മിന് നേടി.