LiveTV

Live

Football

ഐ.എസ്.എല്‍; ബംഗളൂരു എഫ്സിക്ക് സമനിലയോടെ തുടക്കം  

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബംഗളൂരുവിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.

ഐ.എസ്.എല്‍; ബംഗളൂരു എഫ്സിക്ക് സമനിലയോടെ തുടക്കം  

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിക്ക് സമനില തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബംഗളൂരുവിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഇരു ടീമുകളും നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.