LiveTV

Live

Football

ഇറ്റാലിയന്‍ ലീഗ്; യുവന്റസിന് തകര്‍പ്പന്‍ ജയം

ഇറ്റാലിയന്‍ ലീഗ്; യുവന്റസിന് തകര്‍പ്പന്‍ ജയം

ഇറ്റാലിയന്‍ ലീഗില്‍ ചീവോ വെറോണക്കെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസിന്റെ വിജയം. എംറേ കാന്‍, കോസ്റ്റ,ഡാനിയേലെ റുഗാനി എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്.

അതേസമയം യുവന്റസിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കി.