LiveTV

Live

Football

​ഗാലറിയിലെ കാണിയെപ്പോലെ 360 ഡി​ഗ്രിയിൽ സിറ്റി ലിവർപൂൾ ഗോളുകളാസ്വദിക്കാം

എത്തിഹാദ് സ്റ്റേഡിയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ക്ലാസിക് പോരാട്ടത്തിലെ സിറ്റിയുടെ ഗോളും ഗോൾ ശ്രമവുമാണ് വീഡിയോയിലുള്ളത്

 ​ഗാലറിയിലെ കാണിയെപ്പോലെ 360 ഡി​ഗ്രിയിൽ സിറ്റി ലിവർപൂൾ ഗോളുകളാസ്വദിക്കാം

കഴിഞ്ഞ ലിവർപൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലെ മത്സരത്തിന്റെ 360 ഡിഗ്രി വീഡിയോയാണ് യുണൈറ്റഡിന്റെ ഔദ്യേഗിക വെബ്സൈറ്റിലൂടെ വെറലാവുന്നത്.

എത്തിഹാദ് സ്റ്റേഡിയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ക്ലാസിക് പോരാട്ടത്തിലെ സിറ്റിയുടെ ഗോളും ഗോൾ ശ്രമവുമാണ് വീഡിയോയിലുള്ളത്. വീഡിയോ ക്ലിക് ചെയ്ത് 360 ഡിഗ്രിയിൽ കാണാനാവുന്നത് വല്ലാത്ത അനുഭൂതിയാണ് നല്‍കുന്നത്.
അഗ്യൂറോയുടെയും ലെറോയ് സാനെയുടെയും ഗോളുകളിൽ ആടിതിമിർക്കുന്ന ഗാലറിയുമെല്ലാം ആസ്വദിക്കാനാവുന്നുണ്ട്.