LiveTV

Live

Football

ഐ ലീഗ്: ഗോകുലം കേരള എഫ്.സിക്ക് തോല്‍വി

ഐ ലീഗ്: ഗോകുലം കേരള എഫ്.സിക്ക് തോല്‍വി

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. ഇന്ത്യന്‍ ആരോസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ടീം തോല്‍വി സമ്മതിച്ചത്. 66ാം മിനുട്ടില്‍ പെനാല്‍റ്റിയില്‍ നിന്നും അമര്‍ജിത്ത് സിങ് കിയാമാണ് ഗോള്‍ നേടിയത്. നിലവില്‍ ലീഗില്‍ 8ാം സ്ഥാനത്താണ് ഗോകുലം എഫ്.സി.