LiveTV

Live

Football

ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനും മാഞ്ചസ്റ്ററിനും കനത്ത വെല്ലുവിളി

ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനും മാഞ്ചസ്റ്ററിനും കനത്ത വെല്ലുവിളി

ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറിലെ പോര് ആരെല്ലാം തമ്മിലെന്നതിന്റെ ചിത്രം തെളിഞ്ഞു. ജര്‍മ്മന്‍ വമ്പന്മാരായ ബയേണാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പി.എസ്.ജി വന്നപ്പോള്‍, ലിയോണിനെയാണ് ബാഴ്‌സക്ക് നേരിടേണ്ടത്.

അവസാന പതിനാറിലെ മത്സരങ്ങള്‍ ഇങ്ങനെ,

മാഞ്ചസ്റ്റര്‍ സിറ്റി - എഫ്‌സി ഷാല്‍കെ

അത്‌ലറ്റിക്കോ മാഡ്രിഡ് - യുവന്റ്‌സ്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - പി.എസ്.ജി

ടോട്ടന്‍ഹാം - ബൊറൂസിയ ടോര്‍ട്ട്ബുണ്ട്

ഒളിംപിക്വ ലിയോനൈസ് - ബാഴ്‌സലോണ

റോമ - പോര്‍ട്ടോ

എഫ്‌സി അജാക്‌സ്‌ - റയല്‍ മാഡ്രിഡ്

ലിവര്‍പൂള്‍ - ബയേണ്‍