LiveTV

Live

Football

നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹോളണ്ട്

ഹോളണ്ടാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ അട്ടിമറിച്ചത്.

നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹോളണ്ട്

യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഹോളണ്ടാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ അട്ടിമറിച്ചത്. ജോര്‍ജിയോ വെനാല്‍ഡം, മെംപിസ് ഡെപെ എന്നിവരാണ് ഹോളണ്ടിന് വേണ്ടി ഗോള്‍ നേടിയത്.

അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ബ്രസീല്‍ യുറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 76ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു.