LiveTV

Live

Football

ഐ.എസ്.എല്‍: മുംബൈ സിറ്റി എഫ്.സി ഇന്ന് പൂനെയെ നേരിടും

മുംബൈ ഫൂട്ബോള്‍ അരീനയില്‍ വൈകീട്ട് 7.30നാണ് മത്സരം

ഐ.എസ്.എല്‍: മുംബൈ സിറ്റി എഫ്.സി ഇന്ന് പൂനെയെ നേരിടും

ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സി ഇന്ന് പൂനെയെ നേരിടും. മുംബൈ ഫൂട്ബോള്‍ അരീനയില്‍ വൈകീട്ട് 7.30നാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇരുടീമുകളും ഇത്‌ വരെ മത്സരങ്ങളൊന്നും ജയിച്ചിട്ടില്ല. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയം മാത്രമുള്ള മുംബൈ പോയന്റ് പട്ടികയില്‍ ഒമ്പതാമതാണ്. ആകെ കളിച്ച മത്സരം സമനിലയിലായ പൂനെ ഏഴാം സ്ഥാനത്തുമാണ്