LiveTV

Live

Football

എെ.എസ്.എല്‍: ചെന്നൈയിന്‍ എഫ്.സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്

എെ.എസ്.എല്‍: ചെന്നൈയിന്‍ എഫ്.സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

എെ.എസ്.എല്ലില്‍ ഇന്ന് ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരു ടീമുകളുടേയും മൂന്നാമത്തെ മത്സരമായിരുന്നു ഇത്.

കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഒരു വിജയവും ഒരു സമനിലയുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. വൈകുന്നേരം 7 30നാണ് മത്സരം.