LiveTV

Live

Football

88ാം മിനുറ്റില്‍ ഗോള്‍; ഡല്‍ഹി-പൂനെ മത്സരം സമനിലയില്‍ 

ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ഡല്‍ഹി ഡൈനമോസും പൂനെ സിറ്റി എഫ്‌സിയും തമ്മിലെ മത്സരം സമനിലയില്‍ പിരിഞ്ഞു(1-1). 

88ാം മിനുറ്റില്‍ ഗോള്‍;  ഡല്‍ഹി-പൂനെ മത്സരം സമനിലയില്‍ 

ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ഡല്‍ഹി ഡൈനാമോസും പൂനെ സിറ്റി എഫ്‌സിയും തമ്മിലെ മത്സരം സമനിലയില്‍ പിരിഞ്ഞു(1-1). 44ാം മിനുറ്റില്‍ റാണ ഗരാമിയുടെ ഗോളില്‍ മുന്നിലെത്തിയ ഡല്‍ഹിയെ സമനിലയിലാക്കിയ പൂനെയുടെ ഗോള്‍ വന്നത് 88ാം മിനുറ്റിലായിരുന്നു. ഡീഗോ കാര്‍ലോസ് ആണ് പൂനെക്കായി ഗോള്‍ നേടിയത്. ഒന്നാം പകുതിയില്‍ നേടിയ ഗോളില്‍ ജയിച്ച് തുടങ്ങാമെന്ന ഡല്‍ഹിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് ഡീഗോ കാര്‍ലോസിന്റെ ഗോളായിരുന്നു.