LiveTV

Live

Football

സാഫ് കപ്പ്: ഇന്ത്യ മാലദ്വീപ് ഫൈനല്‍ ഇന്ന്

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യക്കായിരുന്നു ജയം...

സാഫ് കപ്പ്: ഇന്ത്യ മാലദ്വീപ് ഫൈനല്‍ ഇന്ന്

സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും. വൈകീട്ട് ആറരക്കാണ് മത്സരം. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യക്കായിരുന്നു ജയം. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.