LiveTV

Live

Football

എന്നാലും അര്‍ജന്‍റീനയെ ഇങ്ങനെയൊക്കെ ട്രോളാമോ ?

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ടീമുകളിലൊന്നാണ് അര്‍ജന്‍റീന. ഫാന്‍സ് എന്ന് പറഞ്ഞാല്‍ കട്ട ഫാന്‍സ്. മിശിഹായേയും അര്‍ജന്‍റീനയെയും ചങ്കും ചങ്കിടിപ്പുമായി കരുതുന്നവര്‍. 

എന്നാലും അര്‍ജന്‍റീനയെ ഇങ്ങനെയൊക്കെ ട്രോളാമോ ?

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ടീമുകളിലൊന്നാണ് അര്‍ജന്‍റീന. ഫാന്‍സ് എന്ന് പറഞ്ഞാല്‍ കട്ട ഫാന്‍സ്. മിശിഹായേയും അര്‍ജന്‍റീനയെയും ചങ്കും ചങ്കിടിപ്പുമായി കരുതുന്നവര്‍. പക്ഷേ ആദ്യ മത്സരത്തിലെ സമനില അവരുടെ സമനില തെറ്റിച്ചു. ഇന്നലെ അര്‍ജന്‍റീനയെ ക്രൊയേഷ്യ പരാജയപ്പെടുത്തുകയും കൂടി ചെയ്തതോടെ ഉറക്കം നഷ്ടപ്പെട്ടത് ആരാധകര്‍ക്കാണ്. അത്രയും ദയനീയമായിരുന്നു അര്‍ജന്‍റീനയുടെ തോല്‍വി. മിശിഹായുടെയും കൂട്ടരുടെയും തോല്‍വി ബ്രസീല്‍ ഫാന്‍സ് ആഘോഷമാക്കിയപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അര്‍ജന്‍റീന വധം നടക്കുകയായിരുന്നു ട്രോളന്‍മാരുടെ വക.