Top

തിരുവനന്തപുരത്തും എറണാകുളത്തും തീപ്പിടിത്തം

പുലർച്ചെയാണ് അപകടമുണ്ടായത്. ആളപായമില്ല

MediaOne Logo

  • Updated:

    2021-03-05 03:09:28.0

Published:

5 March 2021 3:09 AM GMT

തിരുവനന്തപുരത്തും എറണാകുളത്തും തീപ്പിടിത്തം
X

തിരുവനന്തപുരം ആര്യശാലയിൽ പവർ ടൂൾസ് കടക്ക് തീ പിടിച്ചു. പുലർച്ചെയാണ് അപകടമുണ്ടായത്. ആളപായമില്ല. 5 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

എറണാകുളം പുത്തൻകുരിശിൽ വ്യാപാരസ്ഥാപനത്തിന് തീ പിടിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ബെൽ ലേഡീസ് ഫാൻസി ഷോപ്പിലാണ് പുലർച്ചെ തീ ഉയർന്നത്. ആളപായമില്ല.

TAGS :
Next Story