LiveTV

Live

Ernakulam

എറണാകുളത്തെ സാധ്യതകള്‍ പങ്കുവെച്ച് പ്രവാസികള്‍

പ്രവാസികളുടെ തെരഞ്ഞെടുപ്പ് നിലപാടുകൾ പങ്കുവെക്കുന്ന അക്കരെ നിന്നൊരു വോട്ട്. എറണാകുളം ലോകസഭ മണ്ഡലത്തിൽ നിന്നുള്ള പ്രവാസികളാണ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.