LiveTV

Live

Movies

പൃഥ്വിരാജിനോട് ‘രണം’ നിര്‍മ്മാതാവ്; പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു 

പൃഥ്വിരാജിനോട് ‘രണം’ നിര്‍മ്മാതാവ്; പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു 

രണം പരാജയമാണെന്ന് പൊതുവേദിയില്‍ പറഞ്ഞ നടന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ബിജു ലോസണ്‍  

ഇന്ത്യന്‍ ചിത്രം  വില്ലേജ് റോക്ക്സ്റ്റാര്‍സ് ഓസ്‍ക്കാറിന് 

ഇന്ത്യന്‍ ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍സ് ഓസ്‍ക്കാറിന് 

എസ്.വി രാജേന്ദ്ര ബാബു അധ്യക്ഷനായ 12 അംഗ ജൂറിയാണ് വില്ലേജ് റോക്ക്സ്റ്റാര്‍സിനെ ഓസ്കര്‍ നോമിനേഷനയക്കാന്‍ തെരഞ്ഞെടുത്തത്. 

‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’; ഞാൻ ഭാഗമാവാൻ കൊതിച്ച  സിനിമകളാണ്; ഫഹദ് ഫാസിൽ 

‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’; ഞാൻ ഭാഗമാവാൻ കൊതിച്ച സിനിമകളാണ്; ഫഹദ് ഫാസിൽ 

 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ഭട്ട് സംവിധായകന്റെ കുപ്പായമണിയുന്നു

19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ഭട്ട് സംവിധായകന്റെ കുപ്പായമണിയുന്നു

1991ല്‍ റിലീസ് ചെയ്ത സടകിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇത്തവണ മഹേഷെത്തുന്നത്. 

 കിടിലന്‍ മേക്കോവറുമായി വിക്രം പ്രഭു; തുപ്പാക്കിമുനൈയില്‍ 45കാരനായി താരം 

കിടിലന്‍ മേക്കോവറുമായി വിക്രം പ്രഭു; തുപ്പാക്കിമുനൈയില്‍ 45കാരനായി താരം 

പുതിയ ചിത്രമായ തുപ്പാക്കിമുനൈയില്‍ നാല്പത്തിയഞ്ചുകാരനായ എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ദിലീപിനെതിരെ  നടിമാര്‍ വീണ്ടും എ.എം.എം.എക്ക് കത്ത് നല്‍കി

ദിലീപിനെതിരെ നടിമാര്‍ വീണ്ടും എ.എം.എം.എക്ക് കത്ത് നല്‍കി

തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്‍റര്‍നെറ്റില്‍

തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്‍റര്‍നെറ്റില്‍

ടൊവിനോ നായകനായ തീവണ്ടി, മമ്മൂട്ടി നായകവേഷത്തിലെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. 

തീവണ്ടി ടീമില്‍ നിന്നും മറ്റൊരു ടൊവീനോ ചിത്രം; കല്‍കി 

തീവണ്ടി ടീമില്‍ നിന്നും മറ്റൊരു ടൊവീനോ ചിത്രം; കല്‍കി 

ടൊവിനോ തോമസ് ആണ് നായകന്‍. കല്‍കി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു 

‘അർജുൻ റെഡ്ഡി’ എത്തുന്നു... മലയാളത്തിലേക്ക്

‘അർജുൻ റെഡ്ഡി’ എത്തുന്നു... മലയാളത്തിലേക്ക്

ചിത്രം മലയാളത്തിലേക്ക് എത്തുമ്പോൾ വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡെയുടെയും പ്രകടനത്തോട് കിടപിടിക്കുന്ന നായകനെയും നായികയെയും കണ്ടെത്തുക വെല്ലുവിളിയാകും

മമ്മൂട്ടിയുടെ പുതിയ ചിത്രം; അമീര്‍ 

മമ്മൂട്ടിയുടെ പുതിയ ചിത്രം; അമീര്‍ 

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 

പ്രണയത്തില്‍ പൂത്ത ‘മന്ദാരം’: ആസിഫ് അലി ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

പ്രണയത്തില്‍ പൂത്ത ‘മന്ദാരം’: ആസിഫ് അലി ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

പ്രണയം ഒരു വ്യക്തിയെ എങ്ങിനെ മാറ്റിമറിക്കുന്നു, അയാളുടെ ബന്ധുക്കള്‍ അതില്‍ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്നതാണ് മന്ദാരം ചര്‍ച്ച ചെയ്യുന്നത്

 വീണ്ടും ചിട്ടി റോബോട്ട്; ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ കാത്തിരുന്ന ടീസറെത്തി

വീണ്ടും ചിട്ടി റോബോട്ട്; ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ കാത്തിരുന്ന ടീസറെത്തി

ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

 കാത്തിരുന്നോളൂ..മമ്മൂട്ടിയുടെ യാത്ര ഡിസംബര്‍ 21ന് തുടങ്ങും

കാത്തിരുന്നോളൂ..മമ്മൂട്ടിയുടെ യാത്ര ഡിസംബര്‍ 21ന് തുടങ്ങും

വൈ.എസ്‌.ആറിന്റെ മകൻ ജഹൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാകും സിനിമ എത്തുക. നേരത്തെ അടുത്ത വർഷം ജനുവരിയിൽ എത്തുമെന്നായിരുന്നു പ്രഖ്യാപനം.

രണം, തീവണ്ടി  ചിത്രങ്ങൾ ഓൺലൈനിൽ

രണം, തീവണ്ടി ചിത്രങ്ങൾ ഓൺലൈനിൽ

കഴിഞ്ഞയാഴ്ച എത്തിയ രണ്ട് മലയാളചിത്രങ്ങളുടെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സ് പുറത്തുവിട്ടു

ആനക്കള്ളന്‍ പൂജക്ക് എത്തും

ആനക്കള്ളന്‍ പൂജക്ക് എത്തും

സുരേഷ് ദിവാകർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.  

മാത്തന്റെ അപ്പു, ഇനി വിശാലിന്റെ നായിക

മാത്തന്റെ അപ്പു, ഇനി വിശാലിന്റെ നായിക

തമിഴില്‍ വിശാലിന്റെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. 

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച്  വ്യത്യസ്തമായൊരു  ഹ്രസ്വചിത്രം

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വ്യത്യസ്തമായൊരു ഹ്രസ്വചിത്രം

ഒരു പെൺകുട്ടിയുടെ പ്രതിരോധത്തിന്‍റെ കഥയാണ് ഈ ചിത്രം.

 വൈൽഡ് ലൈഫ് പ്രദർശനത്തിനൊരുങ്ങുന്നു

വൈൽഡ് ലൈഫ് പ്രദർശനത്തിനൊരുങ്ങുന്നു

ജേക്ക് ഗില്ലെൻഹാൾ നായകനാകുന്ന സിനിമയിൽ കെയറി മുല്ലിഗൻ ആണ് നായിക

സൂസൻ സറൻഡൻ കേന്ദ്രകഥാപാത്രമാകുന്ന വൈപർ ക്ലബിന്‍റെ ട്രെയിലർ എത്തി

സൂസൻ സറൻഡൻ കേന്ദ്രകഥാപാത്രമാകുന്ന വൈപർ ക്ലബിന്‍റെ ട്രെയിലർ എത്തി

മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള നടിയാണ് സൂസൻ സറൻഡൻ

ഇത്രയും തുക ഇന്ത്യയില്‍ ആദ്യം; 2.0യുടെ വി.എഫ്.എക്‌സ് വിവരങ്ങള്‍ പുറത്ത് 

ഇത്രയും തുക ഇന്ത്യയില്‍ ആദ്യം; 2.0യുടെ വി.എഫ്.എക്‌സ് വിവരങ്ങള്‍ പുറത്ത് 

അക്ഷയ്കുമാറാണ് ഇതു സംബന്ധിച്ച ഇന്‍സ്റ്റ്ഗ്രാമിലൂടെ പുറത്തുവിട്ടത്. 

 ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ട സുവര്‍ണ്ണ നിമിഷങ്ങള്‍ സിനിമയാകുന്നു; 83യില്‍ നായകനാകുന്നത് രണ്‍വീര്‍ സിംഗ്

ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ട സുവര്‍ണ്ണ നിമിഷങ്ങള്‍ സിനിമയാകുന്നു; 83യില്‍ നായകനാകുന്നത് രണ്‍വീര്‍ സിംഗ്

പ്രശസ്ത തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.