LiveTV

Live

Entertainment

നടന്‍ സായ്കുമാറിന്‍റെ അമ്മ അന്തരിച്ചു

സിനിമതാരം ശോഭ മോഹൻ മകളാണ്

നടന്‍ സായ്കുമാറിന്‍റെ അമ്മ അന്തരിച്ചു

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയും നടന്‍ സായ്കുമാറിന്‍റെ അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. സിനിമതാരം ശോഭ മോഹൻ മകളാണ്. ജയശ്രീ,ഗീത, കല,ബീന,ലൈല,ഷൈല എന്നിവരാണ് മറ്റ് മക്കള്‍. വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ...

Posted by FEFKA Directors' Union on Sunday, January 24, 2021

💐എന്റെ അമ്മൂമ്മയ്ക്ക് പ്രണാമം 💐🙏😔

Posted by Vinu Mohan on Sunday, January 24, 2021