ചൊവ്വാഴ്ച തീയേറ്ററുകൾ തുറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്: തീയേറ്റര്‍ ഉടമകള്‍
ചൊവ്വാഴ്ച തീയേറ്ററുകൾ തുറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് തീയേറ്റര്‍ ഉടമകൾ.

ചൊവ്വാഴ്ച തീയേറ്ററുകൾ തുറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് തീയേറ്റര്‍ ഉടമകൾ. തീയേറ്റർ തുറക്കാൻ സര്‍ക്കാര്‍തല അനുമതി ലഭിച്ചെങ്കിലും പാക്കേജുകൾ സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വിനോദനികുതിയിലും ഇതുവരെ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. തീയേറ്റർ തുറക്കുന്നതിലെ മുന്നൊരുക്കങ്ങളെകുറിച്ചും സർക്കാർ ഇതുവരെ നിർദേശം നൽകിയിട്ടില്ലെന്നും തീയേറ്റർ പറഞ്ഞു