LiveTV

Live

Entertainment

"എന്‍റെ യഥാര്‍ഥ ഭര്‍ത്താവ് വികാസാണ്. വാസു അണ്ണനെ സൂക്ഷിക്കുക"; ട്രോളുകള്‍ക്ക് വിശദീകരണവുമായി മന്യ

ശശി ശങ്കര്‍ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ സായികുമാര്‍ അവതരിപ്പിച്ച ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രമാണ് വാസുഅണ്ണന്‍

"എന്‍റെ യഥാര്‍ഥ ഭര്‍ത്താവ് വികാസാണ്. വാസു അണ്ണനെ സൂക്ഷിക്കുക"; ട്രോളുകള്‍ക്ക് വിശദീകരണവുമായി മന്യ

വാസു അണ്ണന്‍റെയും മന്യയുടെയും രസികന്‍ ട്രോളുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. വാസു അണ്ണുന്‍റെയും മന്യയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍റിങ്.

ഇപ്പോഴിതാ അതിനൊരു വിശദീകരണെമെന്നോണം തന്‍റെയും ഭര്‍ത്താവിന്‍റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രമാമില്‍ പങ്കുവെച്ചിരിക്കുകയാണ് മന്യ. "എന്‍റെ യഥാര്‍ഥ ഭര്‍ത്താവ് വികാസാണ്. വാസു അണ്ണനെ സൂക്ഷിക്കുക, വാസു അണ്ണനെ സൂക്ഷിക്കുക." ചിത്രത്തോടൊപ്പെം മന്യ ഇങ്ങനെയും കൂടി കുറിച്ചു.

"എന്‍റെ യഥാര്‍ഥ ഭര്‍ത്താവ് വികാസാണ്. വാസു അണ്ണനെ സൂക്ഷിക്കുക"; ട്രോളുകള്‍ക്ക് വിശദീകരണവുമായി മന്യ

ശശി ശങ്കര്‍ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ സായികുമാര്‍ അവതരിപ്പിച്ച ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രമാണ് വാസുഅണ്ണന്‍. ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രമായാണ് മന്യ ചിത്രത്തിലെത്തിയത്. ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

"എന്‍റെ യഥാര്‍ഥ ഭര്‍ത്താവ് വികാസാണ്. വാസു അണ്ണനെ സൂക്ഷിക്കുക"; ട്രോളുകള്‍ക്ക് വിശദീകരണവുമായി മന്യ

2013 ല്‍ വിവാഹിതയായ മന്യ ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ താമസം. ഓഷ്മിക എന്ന് പേരുള്ള ഒരു മകളും ഇവര്‍ക്കുണ്ട്.

"എന്‍റെ യഥാര്‍ഥ ഭര്‍ത്താവ് വികാസാണ്. വാസു അണ്ണനെ സൂക്ഷിക്കുക"; ട്രോളുകള്‍ക്ക് വിശദീകരണവുമായി മന്യ