LiveTV

Live

Entertainment

ലോക്ഡൌണിന് ശേഷം വീണ്ടും ജിമ്മിലേക്ക്; എല്ലാവരും പ്രതിരോധ ശക്തി കൂട്ടണമെന്ന് മണിക്കുട്ടന്‍

എല്ലാവരും കൊറോണയ്ക്കെതിരായിട്ടുള്ള പോരാട്ടത്തിൽ നമ്മളാൽ കഴിയുന്ന രീതിയിൽ സ്വന്തം ആരോഗ്യം സംരക്ഷിച്ചു പ്രതിരോധശക്തികൂട്ടി ഈ പോരാട്ടത്തിൽ പങ്കുചേരുക


ലോക്ഡൌണിന് ശേഷം വീണ്ടും ജിമ്മിലേക്ക്; എല്ലാവരും പ്രതിരോധ ശക്തി കൂട്ടണമെന്ന് മണിക്കുട്ടന്‍

ലോക്ഡൌണ്‍ കാലത്ത് പൂട്ടിയ ഫിറ്റ്നസ് സെന്‍ററുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. സിനിമാ താരങ്ങളും മറ്റും കോവിഡ‍് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ ഫിറ്റ്നസിനായി വീണ്ടും ജിമ്മുകളിലേക്ക് ചേക്കേറിത്തുടങ്ങി. ഇടവേളക്ക് ശേഷം ഫിറ്റ്നസ് സെന്‍ററില്‍ പോയതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് യുവനടന്‍ മണിക്കുട്ടന്‍. അപ്പൊ എല്ലാവരും കൊറോണയ്ക്കെതിരായിട്ടുള്ള പോരാട്ടത്തിൽ നമ്മളാൽ കഴിയുന്ന രീതിയിൽ സ്വന്തം ആരോഗ്യം സംരക്ഷിച്ചു പ്രതിരോധശക്തികൂട്ടി ഈ പോരാട്ടത്തിൽ പങ്കുചേരണമെന്നും മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മണിക്കുട്ടന്‍റെ കുറിപ്പ്

ലോക്ക്ഡൗണിനു ശേഷം വീണ്ടും ജിമ്മിലേയ്ക്ക്, എല്ലാ മെഷീനുകളും സംവിധാനങ്ങളും അണുവിമുക്തമാക്കി വളരെ നല്ല രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന തിരുവനന്തപുരം ജോൺസ് ജിമ്മിന് എല്ലാ വിധ ആശംസകളും,

അപ്പൊ എല്ലാവരും കൊറോണയ്ക്കെതിരായിട്ടുള്ള പോരാട്ടത്തിൽ നമ്മളാൽ കഴിയുന്ന രീതിയിൽ സ്വന്തം ആരോഗ്യം സംരക്ഷിച്ചു പ്രതിരോധശക്തികൂട്ടി ഈ പോരാട്ടത്തിൽ പങ്കുചേരുക..


ലോക്ഡൌണിന് ശേഷം വീണ്ടും ജിമ്മിലേക്ക്; എല്ലാവരും പ്രതിരോധ ശക്തി കൂട്ടണമെന്ന് മണിക്കുട്ടന്‍