LiveTV

Live

Entertainment

'വാരിയൻ കുന്നത്ത് ഹാജി, പാരിൽ രക്തസാക്ഷ്യമെഴുതീ'; ശ്രദ്ധേയമായി വാരിയൻ കുന്നൻ ഗാനം: വീഡിയോ

ഗായകരായ സിദ്റത്തുല്‍ മുന്‍തഹയും മുഹമ്മദ് ഹിഷാമും ആലപിച്ച ഗാനം ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യൂ ട്യൂബില്‍ ഹിറ്റാണ്.

'വാരിയൻ കുന്നത്ത് ഹാജി, പാരിൽ രക്തസാക്ഷ്യമെഴുതീ'; ശ്രദ്ധേയമായി വാരിയൻ കുന്നൻ ഗാനം: വീഡിയോ

മലബാര്‍ സമരചരിത്രത്തിലെ വീരനായകന്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്മരിച്ച് പുറത്തിറങ്ങിയ വാരിയൻ കുന്നൻ ഗാനം ശ്രദ്ധേയമാകുന്നു. ഗായകരായ സിദ്റത്തുല്‍ മുന്‍തഹയും മുഹമ്മദ് ഹിഷാമും ആലപിച്ച ഗാനം ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യൂ ട്യൂബില്‍ ഹിറ്റാണ്. അജ്മല്‍ മമ്പാടാണ് വരികളെഴുതിയത്. ഓര്‍ക്കസ്ട്രേഷന്‍- ബയാനുസ്സമാന്‍, എം ഡോട്ട്. ഛായാഗ്രഹണം-ഷഫീഖ്. സംവിധാനം- സിബ്ഹത്തുള്ള.