LiveTV

Live

Entertainment

ഹെലന്‍ എത്ര ശ്രമിച്ചിട്ടും ആ വാതില്‍ തുറന്നില്ല, കാരണം..

ഹെലൻ എത്ര ശ്രമിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടിയിരിക്കുകയാണ് സംവിധായകൻ മാത്തുക്കുട്ടി.

ഹെലന്‍ എത്ര ശ്രമിച്ചിട്ടും ആ വാതില്‍ തുറന്നില്ല, കാരണം..

അന്ന ബെന്‍ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമയാണ് ഹെലന്‍. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അന്നയുടെ കഥാപാത്രം അപ്രതീക്ഷിതമായി ഫ്രീസറിൽ പെട്ടുപോകുന്നതും തുടർന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം. പലതവണ പലവിധത്തില്‍ ഫ്രീസറില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെലന്‍ ശ്രമിക്കുന്നുണ്ട്. ഹെലൻ എത്ര ശ്രമിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടിയിരിക്കുകയാണ് സംവിധായകൻ മാത്തുക്കുട്ടി.

ഹെലന്‍ എത്ര ശ്രമിച്ചിട്ടും ആ വാതില്‍ തുറന്നില്ല, കാരണം..

ഹെലൻ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറന്നു പോകാതിരിക്കാനായി തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റന്‍റ് ഡയക്ടറുടെ ചിത്രം പങ്കുവെച്ചാണ് മാത്തുക്കുട്ടി ഇങ്ങനെ പറഞ്ഞത്.

എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ ഇതാണ്! 😂🕺🏼 #strugglesofanassistantdirector

Posted by Mathukutty Xavier on Monday, August 10, 2020