LiveTV

Live

Entertainment

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായി

സ്വതന്ത്രമായി വീട്ടു ക്വാറന്‍റൈനിലായിരിക്കും ഇനിയെന്ന് അമിതാഭ് ബച്ചന്‍ ഫേസ്ബുക്ക് വഴി അറിയിച്ചു.

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായി

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായി. നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായതോടെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ചെയ്തു. സ്വതന്ത്രമായി വീട്ടു ക്വാറന്‍റൈനിലായിരിക്കും ഇനിയെന്ന് അമിതാഭ് ബച്ചന്‍ ഫേസ്ബുക്ക് വഴി അറിയിച്ചു. ദൈവത്തിന്‍റെ അപാരമായ ശക്തികളാലും സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥനകളുടെ ഫലമാണ് കോവിഡ് മുക്തമായതെന്നും അമിതാഭ് ബച്ചന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തന്നെ ചികിത്സിച്ച നാനാവതി ആശുപത്രി ജീവനക്കാര്‍ക്കും ബച്ചന്‍ നന്ദി അറിയിച്ചു.

ഐശ്വര്യ റായിക്കും മകള്‍ക്കും കോവിഡ് നെഗറ്റീവായി; അമിതാഭും അഭിഷേകും ആശുപത്രിയില്‍ തുടരും
Also Read

ഐശ്വര്യ റായിക്കും മകള്‍ക്കും കോവിഡ് നെഗറ്റീവായി; അമിതാഭും അഭിഷേകും ആശുപത്രിയില്‍ തുടരും

നേരത്തെ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി ആയിരുന്നു. അമിതാഭ് ബച്ചന്‍റെ ഭാര്യ ജയ ബച്ചന്‍റെ കോവിഡ് പരിശോധന ഫലവും നെഗറ്റീവായിരുന്നു.