LiveTV

Live

Entertainment

പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!

വിവാദങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും പൃഥിരാജ് വാരിയന്‍കുന്നന്‍ ആയാല്‍ എങ്ങനെയായിരിക്കും എന്ന ചിന്തയിലായിരുന്നു പല ഡിസൈനര്‍മാരും

പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!

പൃഥിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വാരിയംകുന്നന്‍' ചിത്രം പ്രഖ്യാപനത്തോടെ തന്നെ വലിയ വിവാദമാണ് സൃഷ്ടിച്ചത്. എന്നാല്‍ വിവാദങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും പൃഥിരാജ് വാരിയന്‍കുന്നന്‍ ആയാല്‍ എങ്ങനെയായിരിക്കും എന്ന ചിന്തയിലായിരുന്നു പല ഡിസൈനര്‍മാരും. പ്രഖ്യാപനത്തിന്‍റെ അന്ന് തന്നെ തങ്ങളുടെ സങ്കല്‍പ്പത്തിലെ വാരിയംകുന്നനെ വരയിലൂടെ തുറന്നുവിട്ട പലരും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ഇരട്ടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. വാരിയംകുന്നത്തിനെ ക്കുറിച്ചുള്ള ഒരുപിടി ആരാധക പോസ്റ്ററുകളാണ് ഇതിനകം പുറത്തുവന്നിരിക്കുന്നത്. പലതിലും വൈവിധ്യമാര്‍ന്ന രൂപത്തിലും വേഷത്തിലുമാണ് വാരിയന്‍കുന്നത്തിനെ ചിത്രീകരിച്ചിരിക്കുന്നത്. അതെ സമയം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായുള്ള കടുത്ത കാത്തിരിപ്പിലുമാണ് ആരാധകര്‍.

വാരിയന്‍കുന്നത്തിന്‍റെ ആരാധക പോസ്റ്ററുകള്‍ കാണാം

ഫൈന്‍ആര്‍ട്ട്സ് ബിരുദധാരിയും കലാകാരനുമായ ജാവേദ് അസ്‍ലം വരച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം

പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!

ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്റ്റും ഡിസൈനറുമായ നൗഷാദ് അകമ്പാടം ഇതിനകം ഒട്ടനേകം ആരാധക പോസ്റ്ററുകളാണ് ചിത്രത്തിനായി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!
പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!
പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!
പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!

ഡിസൈനറായ അനീസിന്‍റെ കാഴ്ച്ചയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!

അനന്തു എസ് കുമാറിന്‍റെ ഭാവനയിലെ വാരിയംകുന്നന്‍.

പൃഥിരാജ് 'വാരിയംകുന്നന്‍' ആയാല്‍? ഡിസൈനര്‍മാര്‍ നല്‍കും മറുപടി!