LiveTV

Live

Entertainment

ലോക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി കോട്ടയം നസീര്‍

ലോക്ഡൗണ്‍ കാലത്ത് വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. ഒരു ലക്ഷം രൂപയാണ് കോട്ടയം നസീര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സംഭാവന ലഭിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലോക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ ഒരു ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി കോട്ടയം നസീര്‍

കോവിഡ് 19 ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം 21 ചിത്രങ്ങളാണ് കോട്ടയം നസീര്‍ വരച്ചു പൂര്‍ത്തിയാക്കിയത്. വരച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും പല സിനിമാതാരങ്ങളും അഭിനന്ദനങ്ങളുമായി രംഗത്തുവന്നിരുന്നു.